ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

ആര്യങ്കാവ് റെയ്ഞ്ചിൽ നിന്നും ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. റെയിൽവേയിലെ സെക്കൻഡ് ഗ്രേഡ് ട്രാക്ക്മാനായ തെങ്കാശി സ്വദേശി ചിത്തായിയാണ് അറസ്റ്റിലായത്.

റെയിൽവേ സ്റ്റേഷന് സമീപം നിന്ന ചന്ദന മരമാണ് മുറിച്ചു കടത്താൻ ശ്രമിച്ചത്. ചന്ദന തടികൾ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാലത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കൂട്ടുപ്രതിയായ റെയിൽവേ ജീവനക്കാരനായി അന്വേഷണം തുടരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News