ജനസമക്ഷം സില്‍വല്‍ലൈന്‍ ഓണ്‍ലൈനില്‍

തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ചു പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് ഓണ്‍ലൈനില്‍ ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടി സംഘടിപ്പിക്കുന്നു

ജി്ല്ലാ തല ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടിയുടെ തുടര്‍ച്ച എന്ന നിലയിലാണ് മുഴുവന്‍ ജനങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് കെ-റെയില്‍ ഓണ്‍ലൈനില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പദ്ധതിയെക്കുറിച്ചു സംശയങ്ങളും ആശങ്കകളും കെറെയില്‍ അധികൃതരെ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. വെബ്‌സൈറ്റ്, ഇ-മെയില്‍ എന്നിവ വഴി ഏതൊരാള്‍ക്കും സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാം.

ചോദ്യങ്ങള്‍ ക്രോഡീകരിച്ചശേഷം കെ- റെയില്‍ അധികൃതര്‍ ഓണ്‍ലൈനില്‍ ലൈവായി മറുപടി നല്‍കും.
സംശയങ്ങളും ആശങ്കകളും അയക്കേണ്ട

ഇ-മെയില്‍: Janasamaksham02@keralarail.com

വെബ്‌സൈറ്റ്: https://keralarail.com/janasamaksham

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here