ആലപ്പുഴയില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ പുന്നപ്ര പവര്‍ഹൗസിനു സമീപം വീട്ടിനുള്ളില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.ആഞ്ഞിലിപറമ്പില്‍ വല്‍സല ( 62 ) ആണ് മരിച്ചത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം തോന്നിക്കുന്നതായി പൊലീസ് പറഞ്ഞു

സഹോദരി സുനിതയും വല്‍സലയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹോദരന്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News