തൃശ്ശൂരില്‍ തടവുകാരന്‍ തൂങ്ങിമരിച്ചു

തൃശ്ശൂര്‍ ഗവ.മെന്റല്‍ ഹോസ്പിറ്റലില്‍ തടവുകാരന്‍ തൂങ്ങിമരിച്ചു. കൊല്ലം സ്വദേശി അഭിജിത്ത് ( 24) ആണ് മരിച്ചത്

വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലെ ശിക്ഷാ തടവുകാരന്‍ ആണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News