കാല്‍നട തീര്‍ത്ഥയാത്രയുമായി മെല്‍ബണ്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനിപ്പള്ളി

മെൽബൺ സെന്റ് ജോർജ് ജാക്കോബൈറ്റ് സിറിയൻ ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നിന്നും മോർ ഇഗ്നാത്തിയോസ് ഏലിയാസ് III പാത്രിയർക്കീസ് ബാവായുടെ തൊണ്ണൂറാമതു ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന കാൽനട തീർഥയാത്ര ഇന്നലെ
പള്ളിയങ്കണത്തിൽ നിന്നും പുറപ്പെട്ട് ഇന്ന് സെന്റ് ആൽബെൻസിലുള്ള സെന്റ് ഇഗ്നാത്തിയോസ്‌ എലിയാസ് ചാപ്പലിൽ എത്തിച്ചേർന്നു.

ഇന്ന് പരിശുദ്ധ ഏല്യാസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുത്തശേഷം തീര്‍ഥാടക സംഘം തിരിച്ചു മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here