സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍; ആദ്യ ആഴ്ച ക്ലാസ് ഉച്ചവരെ മാത്രം: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ ആദ്യ ആഴ്ച ക്ലാസ് ഉച്ചവരെ മാത്രമാകും സ്‌കൂളുകളില്‍ ക്ലാസ് ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഷിഫ്റ്റ് സമ്പ്രദായം അനുസരിച്ച് ആദ്യ ആഴ്ച ഉച്ചവരെ മാത്രമാകും ക്ലാസ് ഉണ്ടാകുക.

നാളെ ഉന്നതതല യോഗം ചേരുമെന്നും വൈകിട്ട് വരെയുള്ള ക്ലാസിന്റെ കാര്യം യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ് നിലനിര്‍ത്തുമെന്നും ഓഫ്ലൈനിനൊപ്പം ഡിജിറ്റല്‍ ക്ലാസും ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News