ചില അടുക്കള നുറുങ്ങുകള്‍…

> ദോശമാവില്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ വേഗം പുളിക്കും.
> മുട്ട പൊരിക്കുന്നതില്‍ റൊട്ടിപ്പൊടി ചേര്‍ത്താല്‍ രുചി
കൂടും.
> പ്ലാസ്റ്റിക് കവറില്‍ ദ്വാരമിട്ട് ആപ്പാള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കാം.
> പച്ചക്കായ മുറിക്കുമ്പോള്‍ കൈയിലും കത്തിയിലും വെളിച്ചെണ്ണ തേച്ചാല്‍ കറ പിടിക്കില്ല.
> വെളിച്ചെണ്ണയില്‍ രണ്ട് മൂന്ന് കുരുമുളകിട്ട് സൂക്ഷിച്ചാല്‍ എണ്ണ കേടുകൂടാതെയിരിക്കും.
> ആറ് സ്പൂണ്‍ വെളുത്തുള്ളി പേസ്റ്റിന് നാല് സ്പൂണ്‍ ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് തയാറാക്കിയാല്‍ രുചി കൂടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News