കിടക്ക നിർമ്മാണ കമ്പനിയിൽ തീപിടുത്തം; ഇതരസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു

തൃശൂർ വേലൂരിലുള്ള ചുങ്കത്ത് കിടക്ക നിർമ്മാണ കമ്പനിയിൽ തീ പിടുത്തം. ഇന്ന് പുലർച്ചെയാണ് അഗ്നി ബാധ ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഷോർട്ട് സർക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News