മാരാമൺ കൺവെൻഷന് പമ്പാ മണൽപ്പുറത്ത് ഇന്ന് തുടക്കമാകും

127-ാമത് മാരാമൺ കൺവെൻഷന് പമ്പാ മണൽപ്പുറത്ത് ഇന്ന് തുടക്കമാകും.  ഉച്ചയ്ക്ക് 2.30 ന് ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉത്ഘാടനം ചെയ്യും.

കൊവിഡി റെ പിടിയിലമർന്ന നാടിൻ്റെ പൂർണ സൗഖ്യത്തിനായുള്ള പ്രാർത്ഥന എന്നതാണ് ചിന്താവിഷയംയോഗങ്ങളിൽ 5000 പേർക്ക് പങ്കെടുക്കാൻ അനുമതി  നൽകുമെന്ന പ്രതീക്ഷയിലാണ്  സഭാ നേതൃത്വം.

മുൻ വർഷത്തിൽ നിന്ന് സ്ഥിതി വ്യത്യസ്തമായ സാഹചര്യത്തിൽ ഇത്തവണ കൂടുതൽ പേർക്ക് കൺവെൻഷനിൽ പങ്കെടുക്കാൻ സാധിക്കുമെന്ന തരത്തിലാണ് ക്രമീകരണങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News