കാടിന്റെ വന്യതയും കുളിരും ഒരു പോലെ ആസ്വദിക്കാം; കാട്ടിലെ മത്സ്യക്കുളം കണ്ണിന് കുളിര്‍മയേകുമ്പോള്‍

വനത്തിനുള്ളിലെ മത്സ്യകുളവും വിനേദ സഞ്ചാരികൾക്കുള്ള താമസ സൗകര്യവും ശലഭ മീറ്റിംങും എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന ദൃശ്യങ്ങളാണ്.

കൊല്ലം ശെന്തുരുണി വന്യ ജീവി സങ്കേതത്തിനുള്ളിലാണ് കാടിന്റെ വന്യതയും കുളിരും ഒരു പോലെ ആസ്വദിക്കാൻ അവസരം. കൊല്ലത്ത് നിന്ന് രാജ്കുമാർ തയാറാക്കിയ റിപ്പോർട്ട് കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News