ഭുവനേശ്വര്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; കേരള വനിതകള്‍ക്ക് തുടര്‍ച്ചയായ നാലാം കിരീടം

ഭുവനേശ്വര്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് തുടര്‍ച്ചയായ നാലാം കിരീടം. തുടര്‍ച്ചയായി നാലാംതവണയും റെയില്‍വേസിനെ പാളം തെറ്റിച്ചാണ് കേരള വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്.

ചരിത്രത്തിലാദ്യമായാണ് കേരളം തുടര്‍ച്ചയായി നാലുതവണ കിരീടമണിയുന്നത്. വാശിയേറിയ കലാശക്കളിയില്‍ ചിരവൈരികളായ ഇന്ത്യന്‍ റെയില്‍വേസിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കീഴടക്കിയത്.ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പതിനാലാം കിരീടമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News