എം.എസ്.എഫില്‍ പരസ്യപ്പോര്; നവാസിൻ്റെ ഏകാധിപത്യ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് ഭാരവാഹികൾ

എം.എസ്.എഫ്. പ്രസിഡൻ്റ് പി.കെ. നവാസിനെതിരെ കൂടുതൽ ഭാരവാഹികൾ രംഗത്ത്.ഭാരവാഹിയോഗത്തിൽ പി.കെ. നവാസിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തി.നവാസിൻ്റെ ഏകാധിപത്യ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് ഭൂരിഭാഗം ഭാരവാഹികളും അറിയിച്ചു.

ലത്തീഫ് തുറയുരിനെ ജന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് നടപടി തെറ്റെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. അതേസമയം വിമർശിക്കുന്ന നേതാക്കളെ പുറത്താക്കുന്നതിനെതിരെ MSF കൗൺസിലർമാറും പരസ്യ പ്രതികരണവുമായി എത്തിയിട്ടുണ്ട് . നൂറിലധികം കൗൺസിലർമാർ ഒപ്പിട്ട കത്ത് ലീഗ് നേതൃത്വത്തിന് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News