കോട്ടയം പേരൂരിൽ എ.ടി.എം കുത്തിതുറന്ന് മോഷണശ്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ.ആലപ്പുഴ സ്വദേശി അപ്പുവിനെയാണ് പൊലീസ് പിടികൂടിയത്.സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കൊല്ലം പുനലൂരിലും ഇയാൾ മോഷണ ശ്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here