ദേശീയ നേതൃത്വം മതനിരപേക്ഷ കക്ഷികളെ ദുർബലപ്പെടുത്താൻ നോക്കുന്നു ; പ്രൊഫ എ.പി.അബ്ദുൾ വഹാബ്

ഐ എൻ എൽ സംസ്ഥാന കൗൺസിൽ യോഗം പത്ത് ദിവസത്തിനകം വിളിച്ച് ചേർക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ എ.പി. അബ്ദുൾ വഹാബ്. 120 ൽ 75 ലേറെപേരുടെ പിന്തുണയുണ്ട്.

ദേശീയ നേതൃത്വം മതനിരപേക്ഷ കക്ഷികളെ ദുർബലപ്പെടുത്താൻ നോക്കുന്നു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ നിലവിൽ വന്ന കമ്മിറ്റിയെ പിരിച്ചുവിടാൻ ദേശീയ നേതൃത്വത്തിന് അധികാരമില്ല.

സംസ്ഥാന പ്രസിഡൻ്റിന് പോലും ജനറൽ സെക്രട്ടറി മെമ്പർഷിപ്പ് നൽകിയില്ലെന്നും ഈ രീതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News