ഐഎസ്എല്‍; എ ടി കെ മോഹന്‍ ബഗാന്‍ ഗോവയെ നേരിടും

ഐഎസ്എല്‍ ഫുട്‌ബോളില്‍ ഇന്ന് എ ടി കെ മോഹന്‍ ബഗാന്‍ എഫ്.സി ഗോവയെ നേരിടും. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യപാദത്തില്‍ ടീമുകള്‍ മുഖാമുഖം വന്നപ്പോള്‍ 2 – 1 ന് വിജയം എ.ടി.കെ യ്ക്ക് ഒപ്പം നിന്നു.

14 മത്സരങ്ങളില്‍ നിന്നും 26 പോയിന്റുമായി എ.ടി.കെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ നിന്നും 18 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് എഫ് സി ഗോവ: 16 മത്സരങ്ങളില്‍ നിന്നും 29 പോയിന്റുള്ള ഹൈദരാബാദ് എഫ് സിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News