കോട്ടയം ഏറ്റുമാനൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കോട്ടയം ഏറ്റുമാനൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ കടപ്പൂര് സ്വദേശി ദിലീപാണ് മരിച്ചത്.ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിന്‍ ചക്രങ്ങള്‍ ദിലീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടം സംഭവിച്ച ശേഷം ദിലീപ് ഏറെനേരം റോഡില്‍ കിടന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News