നെടുമങ്ങാട് അനധികൃതമായി പെട്രോള്‍ വില്‍പ്പന നടത്തിയ കടയ്ക്ക് തീ പിടിച്ചു

നെടുമങ്ങാട് ചുള്ളിമാനൂരില്‍ അനധികൃതമായി പെട്രോള്‍ വില്പന നടത്തിയ കടയ്ക്ക് തീ പിടിച്ചു. തീപിടുത്തത്തില്‍ കട പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. വേഗം തീ അണച്ചത് കാരണം വന്‍ ദുരന്തം ഒഴിവായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here