ആറ്റുകാല്‍ പൊങ്കാല നാളെ; ക്രമീകരണങ്ങൾ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

ആറ്റുകാല്‍ പൊങ്കാല നാളെ. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും.ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

കൊവിഡ് സാഹചര്യത്തില്‍ പാങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തി. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും.വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതിയുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്താനാണ് നിര്‍ദേശം. മന്ത്രിമാരായ ജി.ആര്‍ അനിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ക്രമീകരണങ്ങള്‍.

രോഗലക്ഷണമുള്ളവര്‍ക്കു ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിക്കില്ല. ക്ഷേത്രത്തിനുള്ളിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാനാണ് നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News