സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സിപി ഐ എം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ മേലുള്ള ചർച്ച തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ,പിബി അംഗം MA ബേബി അടക്കമുള്ള സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

അതേസമയം, ഇന്ന് വൈകിട്ടോടെ സമ്മേളനം സമാപിക്കും .കൊവിഡ് പശ്ചാത്തലത്തിൽ പൊതുസമ്മേളനവും പ്രകടനവും ഒഴിവാക്കിയതാണ് രണ്ടു ദിവസത്തേക്ക് സമ്മേളനം ചുരുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News