മാ​രാ​മ​ണ്‍ ക​ൺ​വെ​ന്‍ഷ​ൻ നാലാം ദിനത്തിലേക്ക്

പമ്പ മണപ്പുറത്ത് നടക്കുന്ന 127ാമ​ത് മാ​രാ​മ​ണ്‍ ക​ൺ​വെ​ന്‍ഷ​ൻ നാലാം ദിനത്തിലേക്ക് . എ ക്യുമെനിക്കൽ യോഗങ്ങൾ ഇന്നു തുടങ്ങും. രാവിലെ 7 മുതൽ 8.30 വരെ ബൈബിൾ ക്ലാസുകളും ,ഉച്ച കഴിഞ് സുവിശേഷ പ്രാർത്ഥനായോഗങ്ങളുo നടക്കും. ഓരോ യോഗത്തിലും 1500 പേർക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here