ഫോണ്‍ നമ്പര്‍ ഇല്ലാതെ വാട്‌സ്ആപ്പ് രജിസ്റ്റര്‍ ചെയ്യണോ? ഒരു ട്രിക്ക് ഇതാ….

ഫോണ്‍ നമ്പര്‍ ഇല്ലാതെ വാട്‌സ്ആപ്പ് രജിസ്റ്റര്‍ ചെയ്യണോ? പലരും ഇങ്ങനെ ഒന്ന് ഇടയ്ക്കൂടെ എങ്കിലും ചിന്തിക്കാറില്ലേ? എന്നാല്‍ അതിന് ഒരു ട്രിക്ക് ഇതാ…

2ndLine-സെക്കന്റ് ഫോണ്‍ നമ്പര്‍ എന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇത്തരത്തില്‍ ട്രിക്കുകള്‍ നിങ്ങള്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

ഈ ആപ്ലിക്കേഷനുകള്‍ വഴി നമുക്ക് വാട്‌സ്ആപ്പ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും. അതേസമയം വിന്‍ഡോസില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഡാര്‍ക്ക് തീം ലഭിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.

വാട്‌സ് ആപ്പ് സെറ്റിംഗ്‌സില്‍ ജനറല്‍ ക്യാറ്റഗറിയില്‍ തീം മാറ്റാവുന്നതാണ്. ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പുതിയ മാറ്റം. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയും ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ക്യാമറ യുഐയിലാണ് ഇത്തവണ മാറ്റം വരുത്തിയിരിക്കുന്നത്. ക്യാമറ ഐക്കണില്‍ പുതിയ വ്യത്യാസം ബീറ്റാ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. മറ്റൊരു തീം ഉപയോഗിക്കണമെങ്കില്‍ തീം മാറ്റിയിട്ട് ആപ്പ് റീസ്റ്റാര്‍ട്ട് ചെയ്യേണ്ടി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News