
നെടുമ്പാശ്ശേരിയിൽ സ്വർണ്ണം പിടികൂടി. ഒരു കോടി രുപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചവരാണ് പിടിയിലായത്.
ഷാർജയിൽ നിന്ന് എത്തിയ 3 യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് രണ്ട് കിലോ 81 ഗ്രാം സ്വർണം സ്വർണം പിടിച്ചത് . ചെറുതുരുത്തി സ്വദേശി ഒരു സ്ത്രീയും ഇതിൽ ഉൾപെടും. എയർഏഷ്യ എയർ അറേബ്യ തുടങ്ങിയ വിമാനത്തിലാണ് ഇവർ എത്തിയത് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here