കണ്ണൂർ തലശ്ശേരിയില്‍ ബോംബുകൾ കണ്ടെടുത്തു

കണ്ണൂർ തലശ്ശേരി മനോളിക്കാവിൽ നിന്നും ബോംബുകൾ കണ്ടെടുത്തു. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. തലശ്ശേരി പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ബോംബുകൾ പിടിച്ചെടുത്തത്.

തോട്ടടയിൽ വിവാഹ ആഘോഷത്തിനിടെ ബോംബ് സ്ഫോടനമുണ്ടായി യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ജില്ലയിൽ വ്യാപകമായ റെയ്ഡ് ആരംഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here