ഐഎൻഎൽ സംസ്ഥാന കൗൺസിൽ നാളെ കോഴിക്കോട് ചേരും

ഐഎൻഎൽ സംസ്ഥാന കൗൺസിൽ നാളെ രാവിലെ 11 മണിക്ക് കോഴിക്കോട് ചേരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് എ.പി. അബ്ദുൾ വഹാബ്.

താൻ ഒരു തെറ്റും ചെയ്തിട്ടില്ല. താൻ യോഗം വിളിച്ചില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വഹാബ് പറഞ്ഞു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട INL സംസ്ഥാന കമ്മിറ്റിയെ പാർട്ടി ഭരണഘടന മറികടന്ന് കൊണ്ട് പിരിച്ചു വിട്ട ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും അബ്ദുൾ വഹാബ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here