ഐ എസ് എല്ലില്‍ ഒഡീഷ എഫ്സി- ചെന്നൈയിന്‍ എഫ് സി മത്സരം സമനിലയില്‍

ഐ എസ് എല്ലില്‍ ഒഡീഷ എഫ്സി- ചെന്നൈയിന്‍ എഫ് സി മത്സരം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.

റഹിം അലി,വാസ്ക്കിസ് എന്നിവര്‍ ചെന്നൈയിന്‍റെ ഗോളുകള്‍ നേടിയപ്പോള്‍ ഒഡീഷയുടെ ഗോളുകള്‍ ജാവി ഹെര്‍ണാണ്ടസിന്‍റെയും ജോനാഥാസിന്‍റെയും വകയായിരുന്നു.

17 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി ഒഡീഷ ഏഴാമതും ഇത്രയും മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റുമായി ചെന്നൈയിന്‍ എട്ടാം സ്ഥാനത്തുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here