ചെറുകഥാകൃത്ത് അഡ്വ. സി.വി. ശ്രീരാമന്റെ ഭാര്യ യശോദ അന്തരിച്ചു

ചെറുകഥാകൃത്ത് അഡ്വ. സി.വി. ശ്രീരാമന്റെ ഭാര്യ യശോദ ( 88) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2ന് പോര്‍ക്കുളം പഞ്ചായത്ത് ക്രിമിട്ടോറിയത്തില്‍
മകന്‍: അഡ്വ: ഋത്വിക് (സീനിയര്‍ ഗവ: പ്ലീഡര്‍ ഹൈകോര്‍ട്ട് ) മരുമകള്‍: അഡ്വ.ഷായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News