ഇരുചക്ര വാഹനം കാളവണ്ടിയുമായി കൂട്ടി ഇടിച്ചു രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട് ബോടിനായ്ക്കന്നൂരില്‍ ഇരുചക്ര വാഹനം കാളവണ്ടിയുമായി കൂട്ടി ഇടിച്ചു രണ്ടു യുവാക്കള്‍ മരണപെട്ടു. രാജകുമാരി ഖജനാപാറ സ്വദേശി പ്രഭു, ബോടിനായ്ക്കന്നൂര്‍ സ്വദേശിയായ പ്രദീപ് എന്നിവരാണ് മരണപെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here