കൊല്ലത്ത് ബസിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു

കൊല്ലത്ത് ബസ് ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. ബൈക്കില്‍ സ്വകാര്യ ബസ് ഇടിച്ചാണ് യുവാവ് മരിച്ചത്.

കാവനാട് സ്വദേശി കുന്നിന്‍മേല്‍ ചേരി കന്നറ്റൂര്‍ വീട്ടില്‍ രാഹുലാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here