‘എന്റെ നാട്ടുകാരന്‍’; കോട്ടയം പ്രദീപിന്റെ ഓര്‍മ്മകളില്‍ മനോജ് കെ ജയന്‍

നടന്‍ മനോജ് കെ ജയനും കോട്ടയം സ്വദേശിയാണ്. അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസവും ഇവിടെത്തന്നെയായിരുന്നു. തന്റെ നാട്ടുകാരനായ കോട്ടയം പ്രദീപിന്റെ ഓര്‍മ്മകളിലാണ് താരം.

‘കോട്ടയം പ്രദീപ് വളരെ അപ്രതീക്ഷിതമായ വിയോഗം.എന്റെ നാട്ടുകാരന്‍ ,സിനിമയെ ഒരുപാട് സ്‌നേഹിച്ച കലാകാരന്‍. ചെറുതും ,വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി സജീവ സാന്നിദ്ധ്യം .ആദരാഞ്ജലികള്‍’-മനോജ് കെ ജയന്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News