യുഡിഎഫ് ഭരണകാലത്ത്‌ കോൺഗ്രസ് സ്വകാര്യ വക്തികൾക്ക് ഭൂമി നൽകി; എംഎം മണി

പ്രതിപക്ഷ നേതാവ് വിഡി സതീശന് എംഎം മണിയുടെ മറുപടി. യുഡിഎഫ് ഭരണകാലത്ത്‌ കോൺഗ്രസ് സ്വകാര്യവക്തികൾക്ക് ഭൂമി നൽകിയെന്ന് മുൻ വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. കെഎസ്ഇബി ഭൂമികൈമാറ്റത്തിൽ ബോർഡാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കെഎസ്ഇബി പ്രശ്ന പരിഹാരത്തിനായി എൽഡിഎഫ് നേതാക്കളും വൈദ്യുത വകുപ്പ് മന്ത്രിയുമായുള്ള ചർച്ച അവസാനിച്ചു. ചർച്ചയിലൂടെ പ്രശ്‍നം പരിഹരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. നീതിയുടെ കൂടെ നിൽക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യൂണിയൻ നേതാക്കളുമായി വളരെവേഗത്തിൽ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News