ശാസ്താംകോട്ട ഡിബി കോളേജിൽ കെ.എസ്.യു ആക്രമണം; എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്ക്

കൊല്ലം ശാസ്താംകോട്ട ഡിബി കോളേജിൽ കെ.എസ്.യു ആക്രമണം. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്യപ്രസാദ് ഉൾപ്പടെ നിരവദി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. പുറത്ത് നിന്നെത്തിയ അന്‍പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമമഴിച്ചുവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News