
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്ക് പടിഞ്ഞാറൻ ജില്ലയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് പേർ മരിച്ചു.റോബട്ട് കരീം ടൗണിലുള്ള മൂന്ന് നില കെട്ടിടമാണ് തകർന്നു വീണത്.
ഗ്യാസ് ചോർച്ചയും വാട്ടർ ഹീറ്റർ പൊട്ടിത്തെറിയുമാണ് അപകടത്തിന് കാരണമെന്ന് ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here