പാലക്കാട് കനാലിൽ 59കാരൻ്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് ചന്ദ്ര നഗറിലെ കനാലിൽ 59 കാരൻ്റെ മൃതദേഹം കണ്ടെത്തി. കല്ലേപ്പുള്ളി സ്വദേശി കണ്ണൻ്റെ മൃതദേഹമാണ് ഒഴുകി വരുന്ന നിലയിൽ കണ്ടെത്തിയത്.സൗത്ത് പൊലീസും ഫയർഫോഴ്സും മൃതദേഹം വീണ്ടെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഒരു ദിവസത്തിലേറെ പഴക്കമുണ്ട് മൃതദേഹത്തിനെന്ന് പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News