പൂരാഘോഷത്തിനിടെ സംഘർഷം; രണ്ട് യുവാക്കൾക്ക് കുത്തേറ്റു

ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂർ കാവിലെ പൂരാഘോഷത്തിനിടെ സംഘർഷം. രണ്ട് യുവാക്കൾക്ക് കുത്തേറ്റു. പാലപ്പുറം തെരുവ് സ്വദേശികളായ ശിവകുമാർ (23), ജയേഷ് (24) എന്നിവർക്കാണ് കുത്തേറ്റത്. രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News