തോട്ടത്തിലെ കുഴിയിൽ കടുവ; സംഭവം വയനാട്ടിൽ

വയനാട്ടിൽ ജനവാസ മേഖലയിലെ കുഴിയിൽ കടുവ വീണു. സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ കുഴിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here