ഗവര്‍ണര്‍ നിയമസഭയില്‍ ; നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയിലെത്തി. രാഷ്ട്രീയ കേരളം ഏറെ പ്രതീക്ഷയോടെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ കാത്തിരിക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളന നടപടികള്‍ ആരംഭിക്കും.

9 മണിയോടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.  ഫെബ്രുവരി
21ന് പി.ടി. തോമസിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച ഫെബ്രുവരി 22,23,24 തീയതികളിലായി നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel