ഐഎസ്എല്ലില്‍ ഇന്ന് ബെംഗളുരു എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

ഐഎസ്എല്ലില്‍ ഇന്ന് ബെംഗളുരു എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.

രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യപാദത്തിൽ ടീമുകൾ മുഖാമുഖം വന്നപ്പോൾ 4 -2 ന് ജയം ബെംഗളുരുവിന് ഒപ്പമായിരുന്നു.

16 മത്സരങ്ങളിൽ നിന്ന് ബെംഗളുരുവിന് 23 പോയിന്റും 17 മത്സരങ്ങളിൽ നിന്ന് നോർത്ത് ഈസ്റ്റിന് 10 പോയിന്റുമാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News