ഇത് കുഞ്ഞ് മേയറുടെ വലിയ മോഡല്‍; പൊങ്കാല ശുചീകരണം സീറോ ബജറ്റില്‍; ചരിത്രമെഴുതി തിരുവനന്തപുരം നഗരസഭ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Saturday, January 28, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    വിമാനത്തില്‍ യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായി; അറസ്റ്റ് ഉടൻ

    സാങ്കേതിക തകരാര്‍; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

    ഫൊക്കാനയുടെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം മുഹമ്മദ് റിയാസിന്; മികച്ച എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പി ഡോ. ജോണ്‍ ബ്രിട്ടാസ്

    ഫൊക്കാനയുടെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം മുഹമ്മദ് റിയാസിന്; മികച്ച എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പി ഡോ. ജോണ്‍ ബ്രിട്ടാസ്

    കുടുംബശ്രീ ലോൺ തട്ടിപ്പ്: ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രതി

    കുടുംബശ്രീ ലോൺ തട്ടിപ്പ്: ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രതി

    ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: നിയമന ഉത്തരവായി; 43 വനിതകള്‍

    സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചു

    ”പ്രതിഷേധക്കാരെ കൊല്ലാന്‍ യോഗിയുടെ നിര്‍ദേശം; യുപി പൊലീസ് വര്‍ഗീയ കുറ്റവാളികള്‍”; ഗുരുതര ആരോപണവുമായി പ്രശാന്ത് ഭൂഷന്‍

    സനാതന ധര്‍മമാണ് ഇന്ത്യയുടെ രാഷ്ട്രീയ ധര്‍മം; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

    കെഎസ്ആര്‍ടിസിയില്‍ ഇനി അല്പം സൈലന്റ് ആവാം

    കെ.എസ്.ആര്‍.ടി.സി വനിതാ ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ഇത് കുഞ്ഞ് മേയറുടെ വലിയ മോഡല്‍; പൊങ്കാല ശുചീകരണം സീറോ ബജറ്റില്‍; ചരിത്രമെഴുതി തിരുവനന്തപുരം നഗരസഭ

by വെബ്‌ ഡസ്ക്
11 months ago
ലോകത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവിയിലേക്ക് ആര്യ രാജേന്ദ്രൻ
Share on FacebookShare on TwitterShare on Whatsapp

Read Also

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കം; ആറ്റുകാലിൽ യുവാവിന്റെ കാൽ വെട്ടിമാറ്റി

തിരുവനന്തപുരം നഗരസഭയിലെ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി

രാത്രിയിലും കൗൺസിൽ ഹാളിനുള്ളിൽ പ്രതിഷേധ സമരം; നഗരസഭ അംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കി

ADVERTISEMENT

സീറോബഡ്ജറ്റ് ല്‍ ആറ്റുകാല്‍ പൊങ്കാല ശുചീകരണം നടത്തി ചരിത്രമെഴുതുകയാണ് ഇത്തവണ തിരുവനന്തപുരം നഗരസഭ. ഇപ്രാവശ്യത്തെ പൊങ്കാല മഹോത്സവം കഴിഞ്ഞ് പൊങ്കാലയുടെ മാലിന്യങ്ങള്‍ നഗരസഭ സമയബന്ധിതമായി തന്നെ നീക്കം ചെയ്തുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ വിപുലമായി പൊങ്കാല നടക്കുമ്പോള്‍ 30 ലക്ഷത്തോളം രൂപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാകാറുണ്ടായിരുന്നു.
വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചെലവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഈ വിഷയത്തില്‍ ചില തല്‍പ്പരകക്ഷികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ആര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സീറോബഡ്ജറ്റ് ൽ ആറ്റുകാൽ പൊങ്കാല ശുചീകരണം നടത്തി ചരിത്രമെഴുതുകയാണ് ഇത്തവണ തിരുവനന്തപുരം നഗരസഭ.
ഇപ്രാവശ്യത്തെ പൊങ്കാല മഹോത്സവം കഴിഞ്ഞ് പൊങ്കാലയുടെ മാലിന്യങ്ങൾ നഗരസഭ സമയബന്ധിതമായി തന്നെ നീക്കം ചെയ്തു. ഒറ്റദിവസം കൊണ്ട് പൊങ്കാല മാലിന്യങ്ങൾ നീക്കം ചെയ്ത് മുൻകാലങ്ങളിൽ നമ്മുടെ നഗരസഭ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. ഇത്തവണ അത് സീറോ ബഡ്ജറ്റിൽ പൂർത്തിയാക്കി ചരിത്രമെഴുതിയിരിക്കുകയാണ്.
മുൻകാലങ്ങളിൽ വിപുലമായി പൊങ്കാല നടക്കുമ്പോൾ 30 ലക്ഷത്തോളം രൂപ ഇതിനായി ചിലവാകാറുണ്ടായിരുന്നു. വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചിലവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഈ വിഷയത്തിൽ ചില തല്പരകക്ഷികൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തവണ പുതിയൊരു പരീക്ഷണത്തിന് ഭരണസമിതി തയ്യാറായി. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ” #സീറോബഡ്ജറ്റ്” ശുചീകരണം പൂർത്തിയാക്കുക എന്നതായിരുന്നു ലക്‌ഷ്യം. ഇതിനായി 5 യോഗങ്ങൾ വിളിച്ച് ചേർത്തു. തുടർന്ന് നഗരസഭയുടെ മുഴുവൻ ജീവനക്കാരെയും മുൻനിശ്ചയിച്ച കേന്ദ്രങ്ങളിൽ വിന്യസിക്കുകയായിരുന്നു ആദ്യപടി. ഓരോ സ്ഥലത്തും വോളന്റിയർമാരെയും നിയോഗിച്ചു. ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങളടക്കം വിവിധ സന്നദ്ധ സംഘടനകൾ നൽകി. നഗരസഭയുടെ എല്ലാ വാഹനങ്ങളും ഇവിടങ്ങളിൽ കേന്ദ്രീകരിച്ചു. കൂടാതെ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്നും ടിപ്പര്‍ ഓണേഴ്സ് അസോസിയേഷനും വാഹനങ്ങൾ വിട്ട് നൽകി. വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകരും എൻ ജി ഒ യൂണിയൻ പ്രവർത്തകരും ഈ ഉദ്യമത്തിന് പിന്തുണയുമായി കൈകോർത്തു. പൊങ്കാല ഇടുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി ഈ സംവിധാനങ്ങളെ ഫലപ്രദമായി വിന്യസിച്ചു. ഭക്ഷണം ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷന്‍റെ വകയായി വിതരണം ചെയ്തു.
301 പോയിന്റുകളിൽ നിന്നായി 38.312 ടൺ മാലിന്യം നീക്കം ചെയ്തു. 787 നഗരസഭാ ജീവനക്കാർ 60 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും 14 ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ശുചീകരണത്തിൽ പങ്കാളികളായി. മേൽ സൂചിപ്പിച്ച വോളന്റിയര്മാരും സന്നദ്ധപ്രവർത്തകരും ചേർന്നപ്പോൾ പൊങ്കാല ശുചീകരണം ചരിത്രമായി മാറുകയായിരുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു ഇത്തവണ ഇങ്ങനെയൊരു സംവിധാനം നടപ്പാക്കിയത്. എവിടെയെങ്കിലും കുറവുണ്ടായാൽ അത് പരിഹരിക്കാൻ സമാന്തര സംവിധാനവും തയ്യാറാക്കിയിരുന്നു. എന്നാൽ എല്ലാ പോയിന്റുകളിലും നിയോഗിച്ച ജീവനക്കാരും വോളന്റിയര്മാരും ഉൾപ്പെടെ എല്ലാപേരും അങ്ങേയറ്റം ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. ഒരിടത്തും പരാതികൾക്ക് ഇട നൽകാതെയും, നഗരസഭയ്ക്ക് ഒരു നയാപൈസയുടെ ചിലവില്ലാതെയും ഇത്തവണത്തെ ശുചീകരണം കൃത്യസമയത്ത് പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു എന്നുള്ളത് ചരിത്ര നേട്ടം തന്നെയാണ്. അടുത്ത വർഷം വിപുലമായി പൊങ്കാല നടന്നാലും ഇതേ രീതിയിൽ ശുചീകരണം നടത്താനാവുമെന്ന ആത്മവിശ്വാസം നൽകുന്നതാണ് ഇത്തവണത്തെ വലിയ വിജയം.
ഈ ചരിത്ര നേട്ടത്തിന് വേണ്ടി അധ്വാനിച്ച നഗരസഭയിലെ തൊഴിലാളികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, എസ് പി സി യുടെ വോളന്റിയർമാർ, കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ, ടിപ്പര്‍ ഓണേഴ്സ് അസോസിയേഷൻ, ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷൻ എന്നിവർക്കും എല്ലാത്തിനും നേതൃപരമായ പങ്ക് വഹിച്ച നഗരസഭാ സെക്രട്ടറിയ്ക്കും ശുചീകരണ പ്രവർത്തനങ്ങളോട് സഹകരിച്ച ഭക്തജനങ്ങൾക്കും ഭരണസമിതിയുടെയും എന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: arya rajendranAttukalAttukal Ponkalatrivandrum nagarasabha
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

വിമാനത്തില്‍ യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായി; അറസ്റ്റ് ഉടൻ
Kerala

സാങ്കേതിക തകരാര്‍; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

January 28, 2023
ഫൊക്കാനയുടെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം മുഹമ്മദ് റിയാസിന്; മികച്ച എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പി ഡോ. ജോണ്‍ ബ്രിട്ടാസ്
Kerala

ഫൊക്കാനയുടെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം മുഹമ്മദ് റിയാസിന്; മികച്ച എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പി ഡോ. ജോണ്‍ ബ്രിട്ടാസ്

January 28, 2023
കുടുംബശ്രീ ലോൺ തട്ടിപ്പ്: ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രതി
Crime

കുടുംബശ്രീ ലോൺ തട്ടിപ്പ്: ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രതി

January 28, 2023
ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: നിയമന ഉത്തരവായി; 43 വനിതകള്‍
Judiciary

സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചു

January 28, 2023
”പ്രതിഷേധക്കാരെ കൊല്ലാന്‍ യോഗിയുടെ നിര്‍ദേശം; യുപി പൊലീസ് വര്‍ഗീയ കുറ്റവാളികള്‍”; ഗുരുതര ആരോപണവുമായി പ്രശാന്ത് ഭൂഷന്‍
Big Story

സനാതന ധര്‍മമാണ് ഇന്ത്യയുടെ രാഷ്ട്രീയ ധര്‍മം; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

January 28, 2023
കെഎസ്ആര്‍ടിസിയില്‍ ഇനി അല്പം സൈലന്റ് ആവാം
Kerala

കെ.എസ്.ആര്‍.ടി.സി വനിതാ ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

January 28, 2023
Load More

Latest Updates

സാങ്കേതിക തകരാര്‍; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഫൊക്കാനയുടെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം മുഹമ്മദ് റിയാസിന്; മികച്ച എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പി ഡോ. ജോണ്‍ ബ്രിട്ടാസ്

കുടുംബശ്രീ ലോൺ തട്ടിപ്പ്: ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രതി

സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചു

സനാതന ധര്‍മമാണ് ഇന്ത്യയുടെ രാഷ്ട്രീയ ധര്‍മം; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

കെ.എസ്.ആര്‍.ടി.സി വനിതാ ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

Don't Miss

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം
Big Story

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

January 23, 2023

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം

ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് മുംബൈയുടെ ഫുൾസ്റ്റോപ്പ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • സാങ്കേതിക തകരാര്‍; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി January 28, 2023
  • ഫൊക്കാനയുടെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം മുഹമ്മദ് റിയാസിന്; മികച്ച എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പി ഡോ. ജോണ്‍ ബ്രിട്ടാസ് January 28, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE