കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസുകാരിയുടെ മുത്തച്ഛന്‍ മരിച്ചു

തൃശൂരിലെ അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസുകാരിയുടെ മുത്തച്ഛന്‍
കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് പുത്തന്‍ചിറ സ്വദേശി ജയന്‍ ആണ്്.

കാട്ടാനയുടെ ആക്രമണത്തില്‍ അന്ന് ജയന്റെ കാലിനും പരുക്കേറ്റിരുന്നു.

അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസുകാരി മരിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയയാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News