കറുമുറെ കൊറിയ്ക്കാം വെണ്ടയ്ക്ക; ഈസി റെസിപ്പി

ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ ഒരു സ്നാക്ക്സ് പരിചയപ്പെടുത്താം. വെണ്ടയ്ക്ക കൊണ്ട് ഉണ്ടാക്കുന്ന ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടപ്പെടും. തയാറാക്കുന്ന രീതി നോക്കൂ..

Bhindi Masala Recipe - Okra Masala Recipe - Yum Curry

വേണ്ട ചേരുവകൾ

വെണ്ടയ്ക്ക 100 ഗ്രാം
കടലമാവ് 2 മുതൽ 3 ടേബിൾ സ്പൂൺ
അരിപൊടി 1 ടേബിൾ സ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ

Kurkuri Bhindi Recipe / Vendakkai Fry Recipe / Crispy Lady Finger Fry Recipe - Yummy Tummy

മല്ലി പൊടി 1/2 ടീസ്പൂൺ
ഗരം മസാല 1/2 ടീസ്പൂൺ
ചാറ്റ് മസാല 1 ടീസ്പൂൺ
ലെമൺ ജ്യൂസ്‌ 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

Lady finger ( भिंडी ) 1 Kg – Door Kisan – Farmer At Doorstep

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക നാലാക്കി നീളത്തിൽ മുറിച്ചെടുക്കുക. അതിലേക്കു ഉപ്പും മുളക് പൊടിയും മറ്റു മസാലകളും നാരങ്ങ നീരും ചേർത്ത് ഇളക്കുക. ശേഷം 2 ടേബിൾ സ്പൂൺ കടലമാവും അരിപൊടിയും ചേർത്ത് ഇളക്കുക.

അതിലേക്കു ചെറുതായി വെള്ളം തളിച്ച് മസാലകളും ഉപ്പും വെണ്ടക്കയിലേക്ക് പിടിപ്പിച്ചതിന് ശേഷം 10 മിനിറ്റ് അടച്ചു വയ്ക്കുക. 10 മിനിറ്റ് കഴിഞ്ഞു തിളച്ച എണ്ണയിൽ വറുത്തു എടുക്കാം. ഒന്ന് കഴിച്ചുനോക്കൂ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News