തൃശൂർ കൊടകരയിൽ ഹാഷിഷ് ഓയിൽ പിടികൂടി; രണ്ട് പേർ പിടിയില്‍

കൊടകരയില്‍ ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ പിടിയിൽ യുവാവ് പിടിയില്‍. തൃശൂർ ചെയ്യാരം സ്വദേശികളായ അമൽ, അനുഗ്രഹ് എന്നിവരെയാണ് 300 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. വിപണിയിൽ ഇതിന് 3 ലക്ഷം രൂപ വിലമതിക്കും.

കഴിഞ്ഞ മാസം പെണ്‍കുട്ടിയെ പിന്നിലിരുത്തി ബൈക്കില്‍ അഭ്യാസം കാട്ടിയ അമൽ നാട്ടുകാരുമായി സംഘർഷം ഉണ്ടാക്കിയിരുന്നു.സംഭവുമായി ബന്ധപ്പെട്ട് അനുഗ്രഹ്, അമൽ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel