വിന്‍ഡീസിന് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്‌ക്കെതിരായ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ഇന്ത്യ ഇന്ന് ഇറങ്ങുന്നത് ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ്. വിന്‍ഡീസില്‍ ഫാബിയനു പകരം ജയ്‌സണ്‍ ഹോള്‍ഡര്‍ ടീമില്‍ മടങ്ങിയെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News