മാരാമണ്‍ കണ്‍വെന്‍ഷന് നാളെ സമാപനം

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമൺ കൺവെൻഷൻ പമ്പ മണപ്പുറത്ത് നാളെ സമാപിക്കും.

വിവിധ സഭാ അധ്യക്ഷൻമാരുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്കു ശേഷം നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് കൺവെൻഷൻ്റെ പരിസമാപ്തി.

അവസാന ദിവസവും വേദിയിൽ 1500 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here