കെ.എസ്.യു പ്രവര്‍ത്തകര്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ശാസ്താംകോട്ടയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റേ അഡ്വ ഷാഫിയുടെ വീട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

എസ്.എഫ്.ഐ സംസ്ഥാന്‍ കമ്മിറ്റിയംഗം ആര്യപ്രസാദിനെ ഉള്‍പ്പടെ 20തോളം എസ്.എഫ്.ഐ പ്രവര്‍ത്തകരെ കെ.എസ്.യു ആക്രമിച്ച് പരിക്കേല്‍പിച്ചതിനു പിന്നാലെയാണ് ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീടാക്രമിച്ചത്. ഈ അക്രമങളെ ന്യായീകരിക്കാന്‍ രമേഷ്‌ചെന്നിത്തല ഉള്‍പ്പടെ തയാറാവുകയും ചെയ്തു.

അക്രമികളായ 6 കെ എസ് യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News