സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ 15 ന് പുനരാരംഭിക്കും; കായിക മന്ത്രി വി. അബ്ദുറഹ്മാന്‍

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ 15 ന് പുനരാരംഭിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. മെയ് 6ന് ഫൈനല്‍ നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്തെ രണ്ട് സ്റ്റേഡിയങ്ങളാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here