പത്തനാപുരം യു ഡി എഫ് ചെയർമാനെ സസ്പെൻഡ് ചെയ്തു

യു ഡി എഫ് ചെയർമാനെ സസ്പെൻഡ് ചെയ്തു. സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ വിമതരെ പിന്തുണച്ച പത്തനാപുരം യുഡിഎഫ് ചെയർമാൻ ജി.രാധാമോഹനെ അന്വേഷണത്തിന് വിധേയമായി സസ്പെൻഡ് ചെയ്തു. കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരനാണ് സസ്പെൻഡ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News