എം എസ് എഫ് സംസ്ഥാനകമ്മറ്റിയില്‍ ഭിന്നത

എം എസ് എഫ് സംസ്ഥാന കമ്മിറ്റിയില്‍ സ്വാധീനമുറപ്പിക്കാന്‍ പി കെ നവാസിന്റെ ശ്രമങ്ങള്‍ക്കെതിരെ എം എസ് എഫ് സംസ്ഥാനകമ്മറ്റിയില്‍ ഭിന്നത.മുപ്പതോളം പേരെ സംഘടനാ ഭരണഘടന ലംഘിച്ച് സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിലാണ് പ്രതിഷേധം.സംസ്ഥാന കമ്മിറ്റി കലാവധിയും മെമ്പര്‍ഷിപ്പ് കാലാവധിയും പൂര്‍ത്തിയാവാനിരിക്കെ അനുകൂലികളെ കുത്തിനിറക്കുന്നുവെന്നാണ് ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News