ഗുവാഹത്തി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ് ഐയ്ക്ക് മിന്നും വിജയം

അസമിലെ ഗുവാഹത്തി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ് ഐയ്ക്ക് മിന്നും വിജയം. ഓള്‍ ആസാം സ്റ്റുഡന്റ്സ് യൂണിയന്‍ സ്ഥാനാര്‍ഥികളെയാണ് പരാജയപ്പെടുത്തിയത്.

പ്രസിഡന്റായി മജ്നുര്‍ അലം, വൈസ് പ്രസിഡന്റായി ജാസ്മിന്‍ സുല്‍ത്താന, സോഷ്യല്‍ സര്‍വീസ് സെക്രട്ടറിയായി പിങ്കി താക്കൂര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഗോരേശ്വര്‍ കോളേജില്‍ സ്പോര്‍ട്സ് സെക്രട്ടറിയായി ഹീരക് ജ്യോതി നാഥും നാഗാവോണ്‍ കോളേജില്‍ മാഗസിന്‍ സെക്രട്ടറിയായി റിഷബ് ഭുയാനും വിജയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News