ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 ; ശ്രീ​ല​ങ്ക​യ്ക്ക് ആ​ശ്വാ​സ ജ​യം

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​വ​സാ​ന ട്വ​ൻറി-20 മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ആ​ശ്വാ​സ ജ​യം. ആ​ദ്യ നാ​ല് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച് പ​ര​മ്പ​ര നേ​ര​ത്തെ ഓ​സീ​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് ആ​റ് വി​ക്ക​റ്റി​ന് 154 റ​ൺ​സ് നേ​ടി. ഒ​രു പ​ന്തു ശേ​ഷി​ക്കേ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ങ്ക ല​ക്ഷ്യം മ​റി​ക​ട​ന്നു.

58 പ​ന്തി​ൽ 69 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന വി​ക്ക​റ്റ് കീ​പ്പ​ർ കു​ശാ​ൽ മെ​ൻ​ഡി​സാ​ണ് ല​ങ്ക​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്. ക്യാ​പ്റ്റ​ൻ ദ​സൂ​ൻ ഷാ​ന​ക 35 റ​ൺ​സ് നേ​ടി. ഓ​സീ​സി​നാ​യി കെ​യി​ൻ റി​ച്ചാ​ർ​ഡ്സ​ൺ ര​ണ്ടു വി​ക്ക​റ്റു​ക​ൾ നേ​ടി. മെ​ൻ​ഡി​സാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

നേ​ര​ത്തെ 43 റ​ൺ​സ് നേ​ടി​യ മാ​ത്യൂ വേ​ഡാ​ണ് ഓ​സീ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഗ്ലെ​ൻ മാ​ക്സ് വെ​ൽ (29), ജോ​ഷ് ഇം​ഗി​ലി​സ് (23) എ​ന്നി​വ​രും പൊ​രു​തി. ല​ങ്ക​യ്ക്കാ​യി ല​ഹി​രു കു​മാ​ര​യും ദു​ശ്മ​ന്ത ച​മീ​ര​യും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News