ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ഹാജരാവണം

ബഹ്‌റൈനിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു വിദ്യാഭ്യാസ മന്ത്രാലയം.

ഇന്ന് മുതലാണ് പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാക്കുക. രാജ്യം ഗ്രീന്‍ ലെവലിലേക്ക് മാറിയ പശ്ചാത്തലത്തില്‍ ആഴ്ചയില്‍ അഞ്ച് ദിവസവും സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ഹാജരാവണം. അതോടൊപ്പം തന്നെ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ പഠനം തുടരാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News